Wednesday, April 1, 2020

പട്ടികജാതി പ്രൊമോട്ടർമാർക്ക് തിരിച്ചറിയൽ കാർഡ്

പട്ടികജാതി പ്രൊമോട്ടർമാർക്ക് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന യാത്രാ തടസ്സങ്ങൾ ഒഴിവാക്കുന്നതിന് തിരിച്ചറിയൽ കാർഡോ സാക്ഷ്യ പത്രമോ നൽകേണ്ടതാണ്

No comments:

Post a Comment