- കർഷകരുടെ വിപണനം സാദ്ധ്യമാകാത്ത പച്ചക്കറികളുടെ കണക്കെടുത്ത് യൂണിറ്റ് മുല്യവും കർഷകൻ്റെ ഫോൺ നംപരും അറിയിക്കുക,പരമാവധി പരസ്യപ്പെടുത്തുക.പച്ചക്കറികൾ പാഴാകാതിരിക്കാനും കർഷകന് അദ്ധ്വനത്തിൻ്റെ ഫലം കിട്ടാനും ഇത് ഉപകരിക്കും.
- ഹോട്ട് സ്പോട്ട് പഞ്ചായത്തുകൾ ദുരന്ത പ്രതിരോധ പദ്ധതി ഉടൻ തയ്യാറാക്കണം.
- 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മരുന്ന്,ഭക്ഷണം,ചികിത്സ,വാഹനം എന്നിവ ലഭ്യമാകുന്നു എന്ന് ഉറപ്പു വരുത്തണം.
- പഞ്ചായത്തിലെ പ്രവർത്തനങ്ങൾ "കാസറഗോഡ് ഗ്രാമ പഞ്ചായത്ത് വിവരങ്ങൾ " എന്ന ഫേസ് ബുക്ക് ഗ്രൂപ്പിൽ നിർബന്ധമായും പോസ്റ്റ് ചെയ്യണം.
- 01-04-2020 മുതൽ ആശാവർക്കർമാരുടെ ഹോണറേറിയം 5000 രൂപയായി ഉയർത്തി.
Friday, April 17, 2020
ശ്രദ്ധിക്കുക .........
Subscribe to:
Post Comments (Atom)
No comments:
Post a Comment