Tuesday, April 21, 2020

കമ്മ്യൂണിറ്റി കിച്ചൺ പാചകക്കാർക്ക് -ഹോണറേറിയം.


കമ്മ്യൂണിറ്റി കിച്ചണുകളിൽ സന്നദ്ധപ്രവർത്തകരെ ലഭ്യമല്ലാത്ത സാഹചര്യത്തിൽ കുടുംബശ്രീ മുഖാന്തിരം പാചക ജോലിക്കാരെ ഹോണറേറിയം വ്യവസ്ഥയിൽ ഏർപ്പെടുത്തുന്നതിന് അനുമതി.

ഉച്ച ഭക്ഷണത്തിന് മാത്രം 400 രൂപ

ഒരു ദിവസത്തേയ്ക് ഭക്ഷണത്തിന് 600 രൂപ

ഉത്തരവ് വായിക്കുന്നതിന് ക്ലിക്ക് ചെയ്യുക.

No comments:

Post a Comment