Tuesday, March 31, 2020

വീഡിയോ കോൺഫറൻസ് 01-04-2020

1. റിപ്പോർട്ടുകളിലെ ഡാറ്റാ എൻട്രിയിലെ കൃത്യത ഉറപ്പു വരുത്തണം. റിപ്പോർട്ടിംഗ് ടീമിന്റെ കാര്യക്ഷമത ഉറപ്പു വരുത്തണം.

 2. സിവിൽ സപ്ലൈസ് വകുപ്പിൽ നിന്ന് ഭക്ഷ്യധാന്യം വാങ്ങണം. സ്കൂളുകളിൽ മിച്ചമുള്ള അരി കൃത്യമായി അകൗണ്ട് ചെയ്ത് ഉപയോഗപ്പെടുത്തണം.

 3. കമ്മ്യൂണിറ്റി കിച്ചണിൽ ആൾക്കൂട്ടം ഒഴിവാക്കണം.പ്രവർത്തകരെ പരിമിതപെടുത്താനും തമ്മിൽ അകലം പാലിക്കാനും ശ്രദ്ധിക്കണം.

 4. പാസ് ലിസ്റ്റ് പരിശോധിക്കണം.അവർ ആക്ടീവ് വളണ്ടിയർമാരാണെന്ന് ഉറപ്പുവരുത്തണം.

 5. ഹോം ഐസൊലേഷൻ Ur L ഡാറ്റാ എൻട്രി. - ഇരട്ടിപ്പ് ഒഴിവാക്കണം എല്ലാ വാർഡിലും ഇന്ന് പൂർത്തിയാക്കണം.

 6. പദ്ധതി നിർവ്വഹണം, നികുതി ശേഖരണം - എന്നീ വിഷയങ്ങളിൽ മികവ് പുലർത്തിയതിന് പഞ്ചായത്തുകളെ അഭിനന്ദിച്ചു.

 7. കമ്യൂണിറ്റി കിച്ചൺ ഭക്ഷണം വിതരണം നടത്തിയ വിവരങ്ങൾ.ലേബർ ക്യാമ്പിൽ കൊടുത്ത വിവരങ്ങൾ 'പച്ചക്കറിയും ധാന്യങ്ങളും സംഭരിച്ച വിവരങ്ങളും ഉച്ചയ്ക്ക് 04.00 മണിക്ക് മുമ്പ് വിവരം PAU മുഖാന്തിരം അറിയിക്കണം.

 8. നാല് സെക്രട്ടറിമാരെ പോസ്റ്റ് ചെയ്തു.മൂന്ന് ദിവസങ്ങൾക്കകം ജോലിക്ക് ഹാജരായിട്ടില്ലെങ്കിൽ അറിയിക്കണം.

 9. AS, JS ,HC, എന്നിവരുടെ ഹാജരില്ലായ്മ ഉടൻ റിപ്പോർട്ട് ചെയ്യണം.

കോവിഡ് 19-കാസറഗോഡ് ജില്ല - 10442 പേർ വീടുകളിൽ ഐസൊലേഷനിൽ-2979 പേർ ഐസൊലേഷൻ പൂർത്തിയാക്കി-6 ഡോക്ടർമാരെ നിയോഗിച്ചു-57 കമ്മ്യൂണിറ്റി കിച്ചണുകൾ-16 തൊഴിലാളി ക്യാമ്പുകൾ-2429 സന്നദ്ധപ്രവർത്തകർ-668 വാർഡ് കമ്മിറ്റികൾ- 73 കെയർ സെൻററുകൾ സജ്ജം  

SECRETARIES RETIRE


CHANCHALAKUMARI
SECRETARY BALAL
                                                                 
SRI ROBIN SEVIOR
SECRETARY BEDADKA

31-03-2020 സ്ഥിതിവിവിര റിപ്പോർട്ട്

31-03-2020 ലെ കാസറഗോഡ് ജില്ലയുടെ സ്ഥിതിവിവിര റിപ്പോർട്ട് വായിക്കുന്നതിന് ക്ലിക്ക് ചെയ്യൂ

30-03-2020 ലെ ക്രോഡീകരിച്ച റിപ്പോർട്ട്

30-03-2020 ലെ ക്രോഡീകരിച്ച റിപ്പോർട്ട് - വായിക്കുന്നതിന് .......

ക്ലിക്ക് ചെയ്യൂ

വർഷാന്ത്യ ട്രഷറി ക്രമീകരണങ്ങൾ



Monday, March 30, 2020

അരി ,പലവ്യഞ്ജനങ്ങളുടെ ലഭ്യത

അരി കൈപ്പറ്റേണ്ട സ്ഥാപനങ്ങൾ 

1.  NFSA ഗോഡൌൺ മാങ്ങോട്,വെള്ളരിക്കുണ്ട് -വെള്ളിക്കുണ്ട് താലൂക്കിൽ ഉൾപ്പെടുന്ന ഗ്രാമ പഞ്ചായത്തുകൾ

2. NFSA ഡിപ്പോ നിലേശ്വരം (ട്രഷറിക്ക് സമീപം)-ഹോസ് ദുർഗ് താലൂക്കിൽ ഉൾപ്പെടുന്ന ഗ്രാമ പഞ്ചായത്തുകൾ

3. NFSA ഗോഡൌൺ വിദ്യനഗർ കാസറഗോഡ് - കാസറഗോഡ് താലൂക്കിൽ ഉൾപ്പെടുന്ന ഗ്രാമ പഞ്ചായത്തുകൾ

4.  NFSA ഗോഡൌൺ മംഗൽപാടി - മഞ്ചേശ്വരം താലൂക്കിൽ ഉൾപ്പെടുന്ന ഗ്രാമ പഞ്ചായത്തുകൾ

 പലവ്യഞ്ജനങ്ങൾ കൈപ്പറ്റേണ്ട സ്ഥാപനങ്ങൾ 

1.  സപ്ലൈകോ ഡിപ്പോ കോർട്ട് കോംപ്ലക്സ് കാഞ്ഞങ്ങാടിന് സമീപം - വെള്ളിക്കുണ്ട് ഹോസ് ദുർഗ് താലൂക്കിൽ ഉൾപ്പെടുന്ന ഗ്രാമ പഞ്ചായത്തുകൾ 

2. സപ്ലൈകോ ഡിപ്പോ KSRTC ബസ് സ്റ്റാൻഡിനു സമീപം കാസറഗോഡ് - കാസറഗോഡ്, മഞ്ചേശ്വരം താലൂക്കിൽ ഉൾപ്പെടുന്ന ഗ്രാമ പഞ്ചായത്തുകൾ

ജീവനക്കാരുടെ ഹാജർ

എല്ലാ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരുടെയും ശ്രദ്ധയ്ക്ക്

                ചുവടെപ്പറയുന്ന ജീവനക്കാരുടെ ഹാജർ പുസ്തകത്തിന്റെ മാർച്ച് മാസത്തെ പേജിന്റെ പകർപ്പ് എല്ലാ ദിവസവും രാവിലെ 11 മണിക്ക് മുമ്പായി സ്കാൻ ചെയ്ത് ഈമെയിൽ വഴി അയച്ചുതരേണ്ടതാണ്.

1. ഗ്രാമ പഞ്ചായത്ത് ജീവനക്കാർ,

2. തൊഴിലുറപ്പ് ജീവനക്കാർ,

3. ദിവസവേതന/കോൺട്രാക്റ്റ് ജീവനക്കാർ (ദിവസവേതന ഡ്രൈവർമാർ ഉൾപ്പെടെ)

 ഒപ്പ് /
 പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർ കാസറഗോഡ്

കമ്മ്യൂണിറ്റി കിച്ചൺ - സമ്പൂർണ്ണ വിവരങ്ങൾ

കാസറഗോഡ് ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചണുകളുടെ പൂർണ്ണ വിവരങ്ങൾ വായിക്കുന്നതിന് ക്ലിക്ക് ചെയ്യൂ

റേഷൻ സൌജന്യം


എ എ വൈ,പി എച്ച് എച്ച് വിഭാഗങ്ങൾക്ക്-നിലവിലുള്ള റേഷൻ വിഹിതം

പൊതുവിഭാഗം (സബ്സിഡി ) വിഭാഗം -  15 കിലോ

പൊതു വിഭാഗം നോൺ സബ്സിഡി വിഭാഗങ്ങൾക്ക് - 15 കിലോ

ഏപ്രിൽ ആദ്യ ആഴ്ച റേഷൻ വിതരണം

സിവിൽ സപ്ലൈസ് കമ്മീഷണറുടെ മാർഗ്ഗ നിർദ്ദേശം വായിക്കുന്നതിന് - - -

ക്ലിക്ക് ചെയ്യൂ

Sunday, March 29, 2020

29-03-2020 -ക്രോഡീകരിച്ച റിപ്പോർട്ട്

29-03-2020 ലെ സാമാഹൃത റിപ്പോർട്ട്. വായിക്കുന്നതിന് ക്ലിക്ക് ചെയ്യുക.

HOME ISOLATION

ഹോം ഐസൊലേഷനിലുള്ളവരുടെ വിവരങ്ങൾ ഫീൽഡ് വിസിറ്റ് ചെയ്ത് ഓൺലൈനായിരേഖപ്പെടുത്തുന്നതിനുള്ള ലിങ്ക്.ഇതിൽ വാർഡു തല സമിതി ചുമതലപ്പെടുത്തിയ അംഗം ഓൺലൈനായി വിവരങ്ങൾ രേഖപ്പെടുത്തണം.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം പ്രതിദിന റിപ്പോർട്ടുകൾ തയ്യാറാക്കണം.

കത്ത് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ. 

കമ്മ്യൂണിറ്റി കിച്ചൺ-പഞ്ചായത്തുകൾക്ക് വാഹനം അനുവദിച്ചു.

ഗ്രാമ പഞ്ചായത്തുകൾക്ക് കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനങ്ങൾക്ക് വാഹനം അനുവദിച്ച് ഉത്തരവായി

തനതു ഫണ്ടില്ലാത്ത പഞ്ചായത്തുകൾക്ക് ഗ്യാപ്പ് ഫണ്ട് അനുവദിക്കുന്നു.

കോവിഡ് 19- പ്രതിരോധ പ്രവർത്തനങ്ങൾക്കായി തനത് ഫണ്ട് ആവശ്യത്തിനില്ലാത്ത പഞ്ചായത്തുകൾ അടിയന്തിരമായി സാംഖ്യ സ്റ്റേറ്റ്മെൻറ് സഹിതം CLICK HERE TO SEE THE LETTER