Thursday, April 16, 2020

കർഷകർക്കും കോവിഡ് കാലത്ത് കൈത്താങ്ങ്

         ബദിയടുക്ക പഞ്ചായത്തിലെ ബൈക്കുഞ്ച ശങ്കര ഭട്ട് എന്ന കർഷകന്റെ 14000 കി ഗ്രാം കുമ്പളം ലോക്ക് ഡൌൺ കാരണം വിപണി കണ്ടെത്താൻ കഴിഞ്ഞില്ല.

വൈകുന്നേരത്തോടെ ശുഭ വാർത്ത 

No comments:

Post a Comment