Sunday, April 19, 2020

പുനരധിവാസം

 ഈ ചിത്രങ്ങൾ ലോക്ക് ഡൌൺ കാലത്ത് അലഞ്ഞു നടന്ന ഒരു വ്യക്തിയെ പഞ്ചായത്ത് അധികൃതർ പുനരധിവസിപ്പിച്ച  കഥ പറയുന്നു.വൈദ്യ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്.മാണിമൂല പ്രൈമറി സ്കൂൾ ആണ് റിഹാബിലേറ്റേഷൻ കേന്ദ്രം -കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത്.

No comments:

Post a Comment