" കാസറഗോഡ് ജില്ലയിൽ ഏറ്റവും ഭീതിദമായ അവസ്ഥയിലൂടെയാണ് ചെമ്മനാട് ഗ്രാമ പഞ്ചായത്ത് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.ഇതുവരെ 38 പേർക്കാണ് അവിടെ രോഗം ബാധിച്ചത്.അതിൽ 35 പേർ ഇതിനകം സുഖം പ്രാപിച്ചു.സെക്രട്ടറി ദേവദാസിൻ്റെ കുറിപ്പ് ........."
" ഇന്ന് ആരോഗ്യ പ്രവർത്തകരോടൊപ്പം ചെമ്പരിക്ക എന്ന സ്ഥലത്ത് ഒരു വീട്ടിൽ ബോർവെല്ലിൽ എലികുടുങ്ങിയത് കാരണം മലിനമായ കുടിവെള്ളം ശുചിയാക്കുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടു. കൂടാതെ ഗുരുതരമായ രോഗം ബാധിച്ച രണ്ട് പേർക്ക് - മംഗലാപുരത്ത് നിന്നും ഒരാൾക്ക് കണ്ണൂർ ധർമ്മശാല എന്ന സ്ഥലത്ത് നേരിട്ട് പോയി ആയൂർവ്വേദ മരുന്ന് വാങ്ങി നൽകാനും സാധിച്ചു. കൊറോണ കാലത്ത് ഉളളിലെ സ്നേഹവും കരുണയും പ്രകടിപ്പിക്കാൻ അവസരങ്ങൾ ധാരാളം ലഭിക്കുന്നു. കുറച്ച് ദിവസം മുൻപ് ഒരു പാവം സ്ത്രീയുടെ കുഞ്ഞിന് മരുന്നെത്തിച്ച് നൽകിയിരുന്നു.അവർ പിന്നീട് കണ്ടപ്പോൾ ഞങ്ങൾക്ക് ഒന്നും തരാനില്ല നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും എന്നു പറഞ്ഞു. വേറെന്ത് വേണം നമുക്ക് .............. "

No comments:
Post a Comment