Wednesday, April 15, 2020

പ്രത്യേക അറിയിപ്പ്

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കുകൊള്ളുന്നതിന് തദ്ദേശ സ്വയം ഭരണ (സാങ്കേതിക വിഭാഗം) ജീവനക്കാർക്ക് ചീഫ് എഞ്ചിനിയറുടെ നിർദ്ദേശം.

സർക്കാർ വിതരണം നടത്തുന്ന ഭക്ഷ്യധാന്യ കിറ്റ് സൂക്ഷിക്കുന്നതിന് ഗ്രാമ പഞ്ചായത്തുകളുടെ ഉടമസ്ഥതയിലുള്ളകമ്മ്യൂണിറ്റി ഹാളുകൾ മറ്റ് സുരക്ഷിതമായ കെട്ടടിങ്ങൾ സപ്ലൈകോ സിവിൽ സപ്ലൈസ് വകുപ്പ് ആവശ്യപ്പെടുന്ന പക്ഷം സൌകര്യം ഒരുക്കണം.

കുടിവെള്ള സ്രോതസ്സുകളുടെ സമീപം മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കണം

വീടുകളിൽ ഐസൊലേഷനിലുള്ളവരുടെ വിവരങ്ങളിലെ കൃത്യത ഉറപ്പു വരുത്തണം

No comments:

Post a Comment