Wednesday, April 1, 2020

അടിയന്തിര പ്രൊജക്ടുകൾ ജി ഒ പ്രൊജക്ടായി ഉൾപെടുത്താം


  • തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പ്രവൃത്തികളിൽ അടിയന്തിര സ്വാഭാവമുള്ള പ്രൊജക്ടുകൾ സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ച് ചേർത്ത് തീരുമാനിച്ച് നടപ്പിലാക്കാവുന്നതാണ്.

  • അടുത്ത ഭരണ സമിതിയോഗത്തിൽ സാധൂകരണം തേടണം.

  • വെറ്റിംഗ് ആവശ്യമില്ല.സാങ്കേതികാനുമതി മാന്യുവലായി വാങ്ങിയാൽ മതി.

  • ഇതിനകം വാർഷിക പദ്ധതിയ്ക്ക്  അംഗീകാരം നേടിയ പഞ്ചായത്തുകൾക്കും പ്രൊജക്ടുകൾ ഏറ്റെടുക്കാം

  • താഴെ പറയുന്ന പ്രൊജക്ടുകൾ ഏറ്റെടുക്കാം



  1. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാർ നിർദ്ദേശാനുസരണം.
  2. കെയർ സെൻററുകളിൽ ശുചിത്വം,വെള്ളം,മാലിന്യ സംസ്കരണം.
  3. ത സ്വ ഭ സ്ഥാപനങ്ങ8ക്ക് കീഴിലുള്ള ആശുപ്തരകളിൽ മരുന്ന് വാങ്ങൽ (നോൺ റോഡ് മെയിൻറനൻസ് പ്രൊജക്ടിൽ ഉൾപെടുത്താം)
  4. കമ്മ്യൂണിറ്റി കിച്ചൺ - സൌജന്യ ഊണിന്  സഹായം .
  5. വിശപ്പ് രഹിത കേരളം പ്രൊജക്ട്
  6. അങ്കൺവാടി പോഷകാഹാരം
  7. പാലിയേറ്റീവ് കെയർ.
ഉത്തരവ് കാണുന്നതിന് ക്ലിക്ക് ചെയ്യൂ

ഈ പ്രൊജക്ടുകൾ ജി ഒ പ്രൊജക്ടായി വാർഷിക പദ്ധതിയിൽ ഉൾപെടുത്തുന്നതിന് സുലേഖയിൽ ക്രമീകരണങ്ങ8 നടത്തിയിട്ടുണ്ട്.

No comments:

Post a Comment