ബദിയഡ്കയിൽ ആകെ വാർഡുകൾ 19. ഇതുവരെ ആരംഭിച്ചത് 10 കമ്മ്യൂണിറ്റി കിച്ചൺ. നാളെ ഒന്ന് കൂടി ആരംഭിക്കുന്നു (വാർഡ് 4).
അല്പം ഭയത്തോടെ ആണ് ഒന്നാമത്തെ കിച്ചൻ ബദിയഡ്ക പഞ്ചായത്തിന് മുൻപിലുള്ള തനിമ ക്യാന്റീനിൽ തുടങ്ങിയത്. പിന്നീട് ഒന്നിന് പിറകെ 11 കിച്ചൺ ആരംഭിക്കുക എന്നത് ശ്രമകരമായ ജോലി ആയിരുന്നു. എന്തായാലും പിറകിലേക്കില്ല.കുടുംബശ്രീയുടേതായാലും പഞ്ചായത്തിൻ്റേതായാലും കിച്ചൺ നടത്തിയിരിക്കും എന്ന ഉറച്ച തീരുമാനം.അതിന്റെ റിസൾട്ട് ആണ് 11 കിച്ചൺ എന്നത്.
ജില്ലയിൽ മറ്റാരെങ്കിലും ഇത്രയും കിച്ചൻ നടത്തുന്നുണ്ടോ എന്നറിയില്ല. ബദിയഡ്ക പഞ്ചായത്തിന് പുറമെ തൊട്ടടുത്ത പുത്തിഗെ പഞ്ചായത്തിലെ 95 അതിഥി തൊഴിലാളികളും, കുമ്പള പഞ്ചായത്തിലെ 20 പേരും, ചെങ്കള പഞ്ചായത്തിലെ 4 വീട്ടുകാരും ബദിയഡ്കയുടെ സേവനത്തിൻ കീഴിൽ വരുന്നുണ്ട്.
വിശപ്പിന് അതിർത്തി ഒരു തടസ്സമേ അല്ല എന്ന് കരുതുന്നു. സഹകരിച്ച എല്ലാവർക്കും നന്ദി.
ലേഖകൻ ശ്രീ പ്രദീപ് സെക്രട്ടറി ബദിയഡുക്ക ഗ്രാമ പഞ്ചായത്ത്

No comments:
Post a Comment