ഗ്രാമ പഞ്ചായത്തുകൾക്ക് 2019-20 ലെ ബജറ്റ് വിഹിതത്തിൻറെ 25 ശതമാനം സ്പിൽ ഓവറായി ആയി ഉൾപ്പെടുത്തുന്നതിന് അനുവദിക്കും
മാർച്ച് 31 നു മുമ്പ് ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് കരാർ ഒപ്പു വച്ച പ്രൊജക്ടുകൾ ,നിലവിൽ നടന്നു വരുന്ന പ്രൊജക്ടുകൾ എന്നിവ മാത്രമേ സ്പിൽ ഓവറായി പരിഗണിക്കുകയുള്ളൂ.
2020 മാർച്ച് 31 ലെ പെൻറിംഗ് ബിൽ തുകയോടൊപ്പം ഏപ്രിൽ 18 വരെ സമർപ്പിക്കുന്ന ബില്ലുകൾ കൂടി കൂട്ടിയാൽ ലഭിക്കുന്ന തുകയോ 2019-20 ലെ ബജറ്റ് വിഹിതത്തിൻറെ 25 ശതമാനമോ ഏതാണോ കൂടുതൽ അത് സ്പിൽ ഓവറായി അനുവദിക്കും.
(സ ഉ (സാ ധാ) നം 724-2020- ത സ്വ ഭ വ 31-03-2020 )

No comments:
Post a Comment