ഗുരുതര രോഗം ബാധിച്ചവർക്ക് ജീവൻ രക്ഷാ മരുന്നുകൾ ലഭ്യമാക്കുവാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അനുമതി.
1. ഗുരുതര രോഗം ബാധിച്ച നിർധന രോഗികൾക്ക് ലോക്ക് ഡൌൺ കാലത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യ സ്ഥാപനങ്ങളിലെ മെഡിക്കാലാഫീസർ മുഖാന്തിരം ജീവൻ രക്ഷാ മരുന്ന് വാങ്ങി നൽകാം.
2. ബ്ലോക്ക് ജില്ലാ പഞ്ചായത്തുകൾക്ക് വിഹിതം നൽകാം.
3. ഡയാലിസിസിന് വിധേയരാകുന്നവർ,അവയവം മാറ്റി വച്ചവർ,അർബുധ ബാധിതർ എന്നിവർക്കാവശ്യമായ മരുന്ന ് വാങ്ങാം.
4. ജനറിക് മരുന്നിന് പകരം മരുന്നിൻ്റെ ബ്രാൻ്റ് പേര് അനുസരിച്ച് വാങ്ങാം.
5. സഹായം ഏറ്റവും അർഹിക്കുന്നവരെ വേണം പരിഗണിക്കാൻ.
6. വികസന ഫണ്ട്,റോഡിതര മെയിൻ്റനൻസ് ഗ്രാൻ്ര്,തനത് ഫണ്ട് ഉപയോഗിക്കാം.
7. അടിയന്തിര പ്രൊജക്ടുകൾ രേഖപ്പെടുത്തുന്നതിന് സുലേഖയിലുള്ള സൌകര്യം ഇതിനായി ഉപയോഗപ്പെടുത്താം.
8. പദ്ധതി പരിഷ്കരിക്കുന്ന സമയത്ത് വിഹിതം കണ്ടെത്തി പ്രൊജക്ട് പദ്ധതിയുടെ ഭാഗമാക്കണം.
9. മെഡിക്കൽ സർവ്വീസസ് അസോസിയേഷനിൽ നിന്ന് ലഭിക്കുന്നതിന് കാലതാമസമുണ്ടെങ്കിൽ സർക്കാർ അംഗീകർത സ്ഥാപനങ്ങളായ നീതി സ്റ്റോർ,കാരുണ്യ,ജൻ ഔഷധി നിന്ന് വാങ്ങാവുന്നതാണ്.
10. ആരോഗ്യ സ്ഥാപനങ്ങൾക്ക് ആവശ്യമായ എല്ലാത്തരം മരുന്നുകളും സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് വാങ്ങി നൽകാം.
ഉത്തരവ് നംപർ GO (Ms) No 69/2020/LSGD DATED 30/04/2020

No comments:
Post a Comment