Saturday, May 9, 2020

ഞായറാഴ്ചകളിലെ ലോക് ഡൗൺ നിബന്ധനകൾ


ഉത്തരവ് ജി  ഒ (എം എസ് ) നമ്പർ 94/2020 GAD  തീയതി 09/05/2020

1. കോവിഡ് 19 വ്യാപനം തടയുന്നതിനായി
ജനജീവിതം മെച്ചപ്പെടുത്തുന്നതിനും
അന്തരീക്ഷത്തിലെ കാർബൺ  കുറയ്ക്കുന്നതിനും
സംസ്ഥാനത്തെ
പരിസ്ഥിതിയും
ഹരിതാഭയും സംരക്ഷിക്കുന്നതിനും.

2. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ആയിരിക്കും.

അനുവദനീയം 👇

1.അവശ്യസാധനങ്ങളുടെ വിൽപ്പന

2. പാൽ ശേഖരണവും വിതരണവും

3.പത്രം മാധ്യമം ആശുപത്രി മരുന്നുകടകൾ  മെഡിക്കൽ ലാബുകളും മറ്റു അനുബന്ധ സ്ഥാപനങ്ങളും

4. ആൾകൂട്ടം - വാഹങ്ങൾക്കും ശവസംസ്കാര ചടങ്ങുകൾക്കും മാത്രം.

5. കോവിഡ് 19 പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള വകുപ്പ് ഏജൻസികളുടെ പ്രവർത്തനം

6. ഗുഡ്സ് വാഹനങ്ങളുടെ സഞ്ചാരം

7. മാലിന്യ സംസ്കരണ മേഖലകളിലുള്ള ഏജൻസികളുടെ പ്രവർത്തനം.

8. തുടർച്ചയായി നടത്തി കൊണ്ടുവരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ.

9. ഹോട്ടലുകളുടെ takeaway കൗണ്ടറുകൾ രാവിലെ 8 മുതൽ 9 വരെ ഓൺലൈൻ ഡെലിവറി രാത്രി പത്തുമണിവരെ

10. സൈക്ലിംഗ് , നടത്തം അനുവദിക്കും.

11.യാത്രാനുമതി - അസുഖം ബാധിച്ചവർക്കും
കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും
മതപരമായ കാര്യങ്ങളിൽ ഉത്തരവാദിത്വമുള്ള പുരോഹിതന്മാർക്കും.

12. മറ്റു യാത്രകളൊക്കെ ജില്ലാകളക്ടറുടെയോ പോലീസ് അധികൃതരുടെ യോ പാസ് മുഖാന്തിരം മാത്രം.

No comments:

Post a Comment