ജില്ലയിൽ 27 പഞ്ചായത്തുകൾ വാർഷിക ധനകാര്യ പത്രിക തയ്യാറാക്കി.സാങ്കേതിക പ്രശ്നം കാരണം 4 പഞ്ചായത്തുകൾക്ക് പത്രിക ഓൺലൈനായി സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല.വിപരീദ സാഹചര്യത്തിലും കഠിന പ്രയത്നം നടത്തിയിട്ടാണ് ജില്ലയിലെ ഇത്രയും പഞ്ചായത്തുകൾ പത്രിക തയ്യാറാക്കിയത്. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ജീവനക്കാരെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അഭിനന്ദിച്ചു.
1. വെസ്റ്റ് എളേരി
2. മടിക്കൈ
3. അജാനൂർ
4. വലിയപറമ്പ
5. പീലിക്കോട്
6. ഈസ്റ്റ് എളേരി
7. പള്ളിക്കര
8. ബളാൽ
9. പുല്ലൂർ പെരിയ
10 കയ്യൂർ ചീമേനി
11 ബേഡഡുക്ക
12 കി. കരിന്തളം
13 തൃക്കരിപ്പൂർ
14 പനത്തടി.
15 ചെറുവത്തൂർ
16. ഉദുമ
17 പടന്ന
18 പൈവളിക
19 കാറഡുക്ക
20 മഞ്ചേശ്വരം
21 മീഞ്ച
22 മൂളിയാർ
23 മധൂർ
24 ബെള്ളൂർ
25 ദേലമ്പാടി
26 പുത്തിഗെ
27 ചെമ്മനാട്
ജാഗ്രതയും കഠിനാധ്വാനവും, പ്രചോദനവും നിർദ്ദേശങ്ങളും ഒരേ ദിശയിൽ നീങ്ങയതിൻ്റെ ഫലം
ReplyDelete