Wednesday, May 6, 2020

എഴുത്തോല - മെയ് 20 വരെ സൃഷ്ടികൾ സ്വീകരിക്കും


💥💥💥💥💥💥💥💥💥💥💥💥💥

എഴുത്തോലയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.നമ്മുടെ ചരിത്ര സഞ്ചയിക കൂടുതൽ സമ്പുഷ്ടമാക്കുന്നതിനായി ആലോചിക്കുന്നു.ലോക്ക് ഡൌൺ രണ്ടാഴ്ചത്തേയ്ക്കു കൂടി നീട്ടിയ സാഹചര്യവും നമ്മുടെ മുന്നിലുണ്ട്.ഇത് ഏവർക്കും സർഗ്ഗാത്മാകമായ ഇടപെടലുകൾ നടത്തുന്നതിന് കൂടുതൽ അവസരങ്ങൾ തുറന്നിട്ടിരിക്കുകയാണ്.ലേഖനങ്ങൾ,കഥ കവിത എന്നീ സൃഷ്ടികൾ 2020 മെയ് 20 വരെ സ്വീകരിക്കുന്ന കാര്യം സന്തോഷ പൂർവ്വം അറിയിക്കട്ടെ.

💥💥💥

No comments:

Post a Comment