ജനന മരണങ്ങൾ 21 ദിവസങ്ങൾക്കകം ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്.എന്നാൽ, ലോക്ക് ഡൌൺ കാലയളവിൽ 21 ദിവസം കഴിയുന്നതും ലോക്ക് ഡൌൺ അവസാനിക്കുന്ന ദിവസം റിപ്പോർട്ടിംഗ് കാലാവധി കഴിയുന്നതുമായ ജനന മരണങ്ങൾ റിപ്പോർട്ട് ചെയ്യാത്തതോ രജിസ്റ്റർ ചെയ്യപ്പെടാത്തതോ ആയ സാഹചര്യം ഉണ്ടായേക്കാം.
ഈ കാലയളവിൽ ടെലഫോൺ ഇ മെയിൽ മുഖേനയോ വാക്കാൽ നൽകുന്നതുമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യഥാസമയം ഇൻവേഡ് ചെയ്യേണ്ടതും ലോക്ക് ഡൌൺ അവസാനിക്കുന്നതിൻ്റെ അടുത്ത ദിവസം റിപ്പോർട്ട് വാങ്ങി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഇൻഫർമേൽൻ കേരള മിഷൻ സേവന സോഫ്റ്റ്വെയറിൽ വേണ്ട ക്രമീകരണങ്ങൾ വരുത്തുന്നതാണ്.
സർക്കുലർ നംപർ PAN/5771/2020-B 1 (DP) DATED 19/04/2020

No comments:
Post a Comment