Tuesday, April 28, 2020

പഞ്ചായത്ത് ഡയറി- പനത്തടി


 " മഹാമാരിക്കെതിരെ പ്രതിരോധം
പനത്തടി ഗ്രാമപഞ്ചയത്ത് "

               കോവിഡ് വൈറസ് കേരളത്തി റിപ്പോര്‍ട്ട് ചെയ്ത് ഉട തന്നെ ജില്ലയിലെ മലയോര പഞ്ചയാത്ത് ആയ പനത്തടി ഗ്രാമപഞ്ചായത്തി പ്രതിരോധ നടപടിക ആരംഭിച്ചിരുന്നുകേരളത്തി ആദ്യം റിപ്പോ‍ട്ട് ചെയ്ത കോവിഡ് കേസുകളി ഒന്ന് പനത്തടി പഞ്ചായത്തിലെ ജനങ്ങ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതും യാത്ര ചെയ്യുന്ന പട്ടണവുമായ കാഞ്ഞങ്ങാട് നഗരസഭാ പരിധിയി ആയതിനാലും മറ്റൊരു സംസ്ഥാനവുമായി അതി‍ത്തി പങ്കിടുന്നതിനാലും പനത്തടി ഗ്രാമപഞ്ചായത്തി പ്രത്യേക ശ്രദ്ധ പുല‍ത്തേണ്ടത് അനിവാര്യമായിരുന്നുകൂടാതെ അതി‍ത്തി പ്രദേശത്തോട് ചേ‍ന്ന് (ഗ്രാമപഞ്ചായത്ത് ഓഫീസി‍നിന്നും കേവലം 200 മീറ്റ അകലെകുടക് ജില്ലയിലെ അതി‍ത്തി പ്രദേശങ്ങളിലെ മദ്യവിപണന കടകളിലും ബാറുകളിലും ജില്ലയുടെ വിവിധ ഭാഗങ്ങളി നിന്നും ആളുക കൂട്ടത്തോടെ എത്തിചേരുന്നത് വലിയ ഭീഷണി ഉയ‍ത്തിയിരുന്നു.


                  ബഹുകേരള ‍ക്കാറിൻ്റെ ബ്രേക്ക് ദി ചെയിൻ പരിപാടി പ്പെടെ കോവിഡ് പ്രതിരോധ പ്രവ‍ത്തനവുമായി ബന്ധപ്പെട്ട് എല്ലാ ഉത്തരവുകളും നടപ്പാക്കുന്നതിനും നി‍ദ്ദേശങ്ങള്‍ ജനങ്ങളി എത്തിക്കുന്നതിനും വ്യാപകമായ ബോധവത്കരണ ക്ലാസ്സുകളുംനോട്ടീസ് വിതരണവും വാഹനഅനൗസ്മെൻ്റുകളും നടത്തിഅതി‍ത്തിയി പഞ്ചായത്ത് – ആരോഗ്യ – പോലീസ് വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്ത നിരീക്ഷണ പരിശോധനാ സംവിധാനം ഒരുക്കിബ്രേക്ക് ദി ചെയിൻ പരിപാടിയുടെ ഭാഗമായി വിവിധ വ്യക്തികളും സംഘടനകളുമായി ചേർന്ന് യാത്രക്കാരായ ജനങ്ങൾക്ക് കൈ കഴുകുന്നതിന് സംവിധാനം ഒരുക്കുന്നതിന് ഭരണസമിതി നേതൃത്വം നല്‍കി.

           രാജ്യവ്യാപകമായി ലോക്ക് ഡൌ പ്രഖ്യാപിക്കുന്നതിനുമുമ്പേ മാച്ച് 20ാം തിയ്യതി കാസറഗോഡ് ജില്ലയി ഒരാഴ്ച സര്‍ക്കാ ഓഫീസ് ‍പ്പെടെ അവധി പ്രഖ്യാപിച്ചിരുന്നുഗ്രാമപഞ്ചായത്ത് ഓഫീസുക ‍പ്പെടെ അവശ്യ വ്വീസുക പ്രവൃത്തിക്കണം എന്ന നിദ്ദേശം ഉണ്ടായിരുന്നെങ്കിലും ജീവനക്കാ വിദൂര സ്ഥലങ്ങളി നിന്നും വരുന്നതിനാ ഓഫീസി ജീവനക്കാ‍ക്ക് എത്തിചേരുവാ സാധിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നുഎന്നാ ജീവനക്കാ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്വന്തം വാഹനങ്ങളിലുംമറ്റും എല്ലാ ദിവസങ്ങളിലും ഓഫീസി ഹാജരായി പ്പിതമായ ‍ത്തവ്യം  നിർവ്വഹിക്കുന്നുണ്ട് എന്ന് പ്രത്യേകം രേഖപ്പെടുത്തട്ടെ.


               ലോക്ക് ഡൗ പ്രഖ്യാപനത്തിനുശേഷം ഗ്രാമപഞ്ചായത്തിന് ചുമതലക ഏറെയായിരുന്നുഏവ‍ക്കും നിത്യ ജീവിതത്തനുളള സൗകര്യം ‍പ്പെടുത്തുന്നതിനു പുറമേ കുടിവെളളംഭക്ഷണംമരുന്ന് തുടങ്ങി ആവശ്യമായ വസ്തുക്ക ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമായിരുന്നുകൂടാതെ അതിഥി തൊഴിലാളികളുടെ ക്ഷേമ പ്രവ‍ത്തനങ്ങളിലും ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടായിരുന്നു.

                 ഗ്രാമപഞ്ചായത്ത് പരിധിയിലെ കോളനികളി പലവട്ടം സന്ദ‍ശനം നടത്തി ഭക്ഷണം ‍പ്പെടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിഗ്രാമപഞ്ചായത്ത് ഭരണസമിതിയുമായി ‍ച്ച നടത്തി കമ്യൂണിറ്റി കിച്ച ആരംഭിക്കുന്നതിനുളള നടപടിക ആരംഭിച്ചു.


                 ഗ്രാമപഞ്ചായത്തിന് ഓഫീസിനു സമീപമുളള കുടുംബശ്രീ കാൻ്റീൻ കമ്യൂണിറ്റി് കിച്ച ആയി ഏറ്റെടുത്ത് നടത്തുന്നതിന് തീരുമാനിച്ചുആദ്യഘട്ടത്തില്‍ 44 കുടുംബങ്ങളെയാണ് ഗുണഭോക്താക്കളായി തിരഞ്ഞെടുത്തത്അതിഥി തൊഴിലാളിക‍ക്ക് ഭക്ഷണകിറ്റുകൾ കുന്നതിനുളള നടപടികളും ആരംഭിച്ചുകമ്യൂണിറ്റി കിച്ചണിലേക്കുളള ഭക്ഷ്യ വസ്തുക്ക വിവിധ സംഘടനക സംഭാവനയായി കിഭക്ഷണം നൽകുന്ന 44 കുടുംബങ്ങളിലും ഭവന സന്ദ‍ശനം നടത്തിഭക്ഷണം വിതരണം ചെയ്യുന്നതിന് വാഹന സൗകര്യം ‍പ്പെടുത്തിപൊതുഗതാഗതം തടസമായ സാഹചര്യത്തി‍‍ വളരെ അധികം ജീവനക്കാ ജോലി ചെയ്യുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിജീവനക്കാ‍ക്ക് ദിവസവും ജോലിക്ക് ഹാജരാകുന്നതിന് വേണ്ടി പാണത്തൂ ഹൈസ്കൂളിന്റെ സ്കൂള്‍ ബസ്സ് ‍പ്പെടുത്തുകയും ആയതിന്റെ ചിലവ് തുകയ്ക്ക് തനത്ഫണ്ടി‍‍ നിന്നും തുക വകയിരുത്തി പദ്ധതി തയ്യാറാക്കുകയും ചെയ്യ്തു.
ആരോഗ്യ പ്രവ‍ത്തകക്ക് കോളനിക സന്ദ‍ശിക്കുന്നതിനും രോഗ പ്രതിരോധ പ്രവ‍ത്തനങ്ങ നടത്തുന്നതിനും പ്രത്യേകം വാഹനം സജ്ജമാക്കി. 


                റേഷന്‍കടകള്‍ വഴി ഭക്ഷ്യധാന്യം ലഭിച്ചു തുടങ്ങിയതോടുകൂടി കമ്യൂണിറ്റികിച്ച വഴി വിതരണം ചെയ്യേണ്ട ഗുണഭോക്താക്കളുടെ എണ്ണം കുറഞ്ഞു തുടങ്ങി. 44   നിന്ന് 30 ആയും 30 ല്‍ നിന്ന് 11 പേരിലേക്കും എണ്ണം ചുരുങ്ങിഅതിഥി തൊഴിലാളിക വ്യത്യസ്ത ഭക്ഷണത്തിനായി ആവശ്യപ്പെട്ടുവെങ്കിലും നിലവി അനുവദിച്ച ഭക്ഷണ കിറ്റുക തന്നെ ഉപയോഗിക്കേണ്ടതിൻ്റെ സഹചര്യം അവരെ ബോദ്ധ്യപ്പെടുത്തി.

                 ഒരു കോവിഡ് കേസ് പോലും പനത്തടി ഗ്രാമപഞ്ചായത്തി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് വളരേയേറെ ആശ്വാസം ‍കുന്നുഭരണ സമിതിയും ആരോഗ്യ പോലിസ് വകുപ്പുകളും പുല‍ത്തിയ നിതാന്ത ജാഗ്രത പ്രശംസനീയമാണ്ബഹുപഞ്ചായത്ത് ഡി.ഡി.പി പ്പെടെ ജില്ലാ അധികാരകേന്ദ്രങ്ങളി നിന്നും ലഭിച്ച പിന്തുണ വളരെ വിലപ്പെട്ടതാണ്കോവിഡ് ഭീഷണിക്ക് പുറമേ പഞ്ചായത്ത് നേരിടാ പോകുന്ന മറ്റൊരു പ്രശ്നം ഡങ്കി പനിയുടെ ഭീഷണിയാണ്കഴിഞ്ഞ ‍ഷം ഏറ്റവും കൂടുത ഡങ്കി പനി റിപ്പോ‍ട്ട് ചെയ്ത പഞ്ചായത്തുകളിലൊന്ന് പനത്തടി പഞ്ചായത്ത് ആയിരുന്നുരോഗഭീഷണി നേരിടുന്നതിന് സജീവമായ പ്രവ‍ത്തനങ്ങ നേരത്തെതന്നെ തുടങ്ങിയിട്ടുണ്ട്വാർഡ് ത ശുചീകരണ പ്രവ‍ത്തനങ്ങ പൂ‍ത്തിയാക്കിബോധവത്കരണ പ്രവ‍ത്തനങ്ങ നടന്നു വരുന്നു.


                  അപ്രതീക്ഷികതമായി കടന്നുവന്ന മഹാമാരി താത്കാലികമായി ജീവിത രീതികളെ മാറ്റിമറിച്ചുവെങ്കിലും ഒട്ടേറെ ദുരന്തങ്ങളി തളരാതെ മുന്നേറിയ നമ്മ ഈ മഹാമാരിക്കെതിരായ പോരാട്ടവും ജയിക്കുമെന്ന് ഉറപ്പാണ്നമ്മുടെ കൊച്ചുകേരളംലോകത്തിന് മാതൃകയായി മഹാമാരിക്കെതിരെ പോരാടുമ്പോ കരുതലോടെ കൂടെ നില്‍ക്കാം നമുക്ക്.



ബാലകൃഷ്ണന്‍ കെ
സെക്രട്ടറി
പനത്തടി ഗ്രാമപഞ്ചായത്ത്



No comments:

Post a Comment