Friday, April 17, 2020

ശ്രദ്ധിക്കുക .........


  1. കർഷകരുടെ വിപണനം സാദ്ധ്യമാകാത്ത പച്ചക്കറികളുടെ കണക്കെടുത്ത് യൂണിറ്റ് മുല്യവും കർഷകൻ്റെ ഫോൺ നംപരും അറിയിക്കുക,പരമാവധി പരസ്യപ്പെടുത്തുക.പച്ചക്കറികൾ പാഴാകാതിരിക്കാനും കർഷകന് അദ്ധ്വനത്തിൻ്റെ ഫലം കിട്ടാനും ഇത് ഉപകരിക്കും.
  2. ഹോട്ട് സ്പോട്ട് പഞ്ചായത്തുകൾ ദുരന്ത പ്രതിരോധ പദ്ധതി ഉടൻ തയ്യാറാക്കണം.
  3. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മരുന്ന്,ഭക്ഷണം,ചികിത്സ,വാഹനം എന്നിവ ലഭ്യമാകുന്നു എന്ന് ഉറപ്പു വരുത്തണം.
  4. പഞ്ചായത്തിലെ പ്രവർത്തനങ്ങൾ "കാസറഗോഡ് ഗ്രാമ പഞ്ചായത്ത് വിവരങ്ങൾ " എന്ന ഫേസ് ബുക്ക് ഗ്രൂപ്പിൽ നിർബന്ധമായും പോസ്റ്റ് ചെയ്യണം.
  5. 01-04-2020 മുതൽ ആശാവർക്കർമാരുടെ ഹോണറേറിയം 5000 രൂപയായി ഉയർത്തി.

No comments:

Post a Comment