കേരള സാമൂഹ്യ സുരക്ഷാ മിഷൻ സാമൂഹ്യ നീതി വകുപ്പ്,വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ്റെ ഭാഗമായി ലഭ്യമാക്കിയ 5000 മാസ്കുകളും 16 കിയോസ്കുകളും ജില്ലയിലെ ഹോട്ട് സ്പോട്ടുകളല്ലാത്ത പഞ്ചായത്തുകളിൽ ഉപയോഗിക്കുന്നതിനായി വിതരണം ചെയ്യും.ജില്ലാ കളക്ടർ ഡോ ജി സജിത്ത് ബാബുപഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ റെജികുമാറിന് കൈമാറി വിതരണത്തിന് തുടക്കം കുറിച്ചു.
Friday, April 24, 2020
മാസ്കുകളും കിയോസ്കുകളും വിതരണത്തിനെത്തി
കേരള സാമൂഹ്യ സുരക്ഷാ മിഷൻ സാമൂഹ്യ നീതി വകുപ്പ്,വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ്റെ ഭാഗമായി ലഭ്യമാക്കിയ 5000 മാസ്കുകളും 16 കിയോസ്കുകളും ജില്ലയിലെ ഹോട്ട് സ്പോട്ടുകളല്ലാത്ത പഞ്ചായത്തുകളിൽ ഉപയോഗിക്കുന്നതിനായി വിതരണം ചെയ്യും.ജില്ലാ കളക്ടർ ഡോ ജി സജിത്ത് ബാബുപഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ റെജികുമാറിന് കൈമാറി വിതരണത്തിന് തുടക്കം കുറിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment