ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തിയിലേർപ്പെടുന്ന സജീവ തൊഴിലാളികൾക്ക് വിതരണം നടത്തുന്നതിന് ഒരാൾക്ക് രണ്ടെണ്ണം എന്ന കണക്കിൽ തുണിയിൽ നിർമ്മിച്ച ഇരട്ട ലെയർ ഫെയ്സ് മാസ്കുകൾ കുടുംബ ശ്രീ അപ്പാരൽ പാർക്ക് ചെറുകിട സംരഭ യൂണിറ്റ് മുഖേന സംഭരിക്കുന്നതിനും ഇതിലേയ്ക്കാവശ്യമായ തുക തനത് / ജനറൽ പർപ്പസ് ഗ്രാൻ്റിൽ നിന്നും പരമാവധി ഒരു ലക്ഷം രൂപ യിൽ കവിയാതെ ചെലവഴിക്കുന്നതിന് യഥാഷ്ടാനുമതി നൽകിയിരിക്കുന്നു.
ഉത്തരവ് വായിക്കുന്നതിന് ക്ലിക്ക് ചെയ്യുക
ഉത്തരവ് വായിക്കുന്നതിന് ക്ലിക്ക് ചെയ്യുക
No comments:
Post a Comment