Tuesday, April 7, 2020

ട്രഷറി ബില്ലുകൾ

2029-20 വാർഷിക പദ്ധതിയിുൾപെട്ടതും ട്രഷറിയിൽ ഓൺലൈനായി സമർപ്പിക്കുകയും പെൻഡിംഗിലുള്ളതുമായമുഴുവൻ ബില്ലുകളുടെയും ഹാർഡ് കോപ്പി അടിയന്തിരമായി ട്രഷറികളിൽ നൽകി ടോക്കൺ വാങ്ങേണ്ടതാണ്.

ഇത്തരം ബിക്കൾ മാത്രമേ ട്രഷറി ക്യൂ ബില്ലിൽ ഉൾപെടുത്തിയതായി പരിഗണിക്കുകയുള്ളൂ.

No comments:

Post a Comment