വരൾച്ചബാധിത പ്രദേശങ്ങളിൽ മുൻ വർഷം കുടിവെള്ള വിതരണം നടത്തിയ കരാറുകാർ അതേ കിലോമീറ്റർ നിരക്കിൽ ജി.പി.എസ് ഘടിപ്പിച്ച വാഹനത്തിൽ ഓരോ പ്രദേശത്തും സ്ഥാപിച്ചിട്ടുള്ള വാട്ടർ കിയോസ്ക് വഴി കുടിവെള്ള വിതരണം നടത്താൻ ജില്ലാ കളക്ടറുടെ നിർദ്ദേശം. (DCKGD - 50/2020-K1; 31/03/2020)
No comments:
Post a Comment