Thursday, April 2, 2020

വിരമിച്ച ജീവനക്കാർക്ക് അഡ്ഹോക്ക് നിയമനം

കോവിഡ് 19 ചികിത്സയുമായും പ്രതിരോധവുമായി ബന്ധപ്പെട്ട്നേരിട്ട് ഇടപെട്ടിരുന്ന ആരോഗ്യ വകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും  2020 മാർച്ച് 31 ന് വിരമിച്ച ജീവനക്കാരുടെ സേവനം , ഒഴിവുകളിൽ സ്ഥിരം നിയമനം വരെയോ ജൂൺ 30 വരെയോ അഡ്ഹോക്ക് വ്യവസ്ഥയിൽ നിയമിക്കുന്നതിന് വകുപ്പ് മേധാവികൾക്ക് 01-04-2020 ലെ സ ഉ (സാ ധാ) നം 687-2020 -ആ ക വ ഉത്തരവ് പ്രകാരം അനുവദിച്ചിരിക്കുന്നു.

No comments:

Post a Comment