അതിഥി തൊഴിലാളികൾക്ക് തിരികെ പോകാനുള്ള വഴിയൊരുങ്ങുന്നു.ഇതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ജില്ലാ ലേബർ ഓഫീസർ നൽകിയിട്ടുള്ള അതിഥി തൊഴിലാളികളുടെ പട്ടിക പഞ്ചായത്ത് സെക്രട്ടറിമാർക്ക് കൈമാറിയിട്ടുണ്ട്.
തിരിച്ചറിയൽ രേഖ കൈവശമുള്ള ട്രെയിൻ ചാർജ് സ്വയം വഹിക്കാൻ കഴിയുന്ന അതിഥി തൊഴിലാകളികളെയാണ് പരിഗണിക്കുന്നത്.കോഴിക്കോട് റെയിൽവെ സ്റ്റേഷൻവരെയുള്ള യാത്രയും യാത്രയ്ക്കിടയിലെ ഭക്ഷണവും സൌജന്യമായരിക്കും.
ഇന്ന് ബീഹാറിൽ നിന്നുള്ള തൊഴിലാളികളുടെ പട്ടികയാണ് തയ്യാറാക്കിയത്.ആദ്യഘട്ടത്തിൽ ബീഹാറിലേയ്ക്കുള്ള ട്രെയിൻ പുറപ്പെടുമെന്നാണറിഞ്ഞത്.
നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച സാഹചര്യത്തിൽ പലരും തിരികെ പോകാൻ വിമുഖത കാണിക്കുന്നുണ്ട്.മറ്റു ചിലർ ട്രെയിൻ ടിക്കറ്റിന് തത്കാലം കാശില്ലാത്തതുമൂലം യാത്ര നീട്ടിവച്ചവരുമുണ്ട്.
ഏതായാലും തുടർന്നുള്ള ദിവസങ്ങളിൽ ത്ധാർഘണ്ട്,പശ്ചിമ ബംഗാൾ,ആസാം എന്നിവിടങ്ങളിലെ സന്നദ്ധരായ തൊഴിലാളികളുടെ തിരിച്ചു പോക്കിനുള്ള വഴിയൊരുങ്ങും

No comments:
Post a Comment